ഐഎസ് ഭീകരാവദിയെന്ന് ആരോപണം; 17 വയസുകാരനടക്കം 9 പേർ അറസ്റ്റിൽ

ഐഎസ്ഐഎസ് ഭീകരവാദം ആരോപിച്ച് മഹാരാഷ്ട്രയിൽ 17 വയസുകാരനടക്കം 9 പേർ അറസ്റ്റിൽ. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡാണ് താന, മുബ്‌റ.ഔറംഗാബാദ് എന്നിവടങ്ങളിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിൻറ അടിസ്ഥാനത്തിൽ ഇവർ ഒരാഴ്ച്ചയായി നിരീക്ഷണത്തിലായിരുന്നുവെന്ന് എ.ടി.സ് അറിയിച്ചു.ഇവരിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ, മൊബൈൽ ഫോൺ, ഹാർഡ് ഡിസ്‌ക് എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here