Advertisement

ജൂണിലെ പുതിയ ഗാനം റിലീസ് ചെയ്തു

January 27, 2019
Google News 0 minutes Read

നവാഗതനായ അഹ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന സിനിമയുടെ പുതിയ ഗാനം പുറത്ത്. കൂട് വിട്ട് പാറും തേന്‍കിളി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നത്. ഒരു പെണ്‍കുട്ടിയുടെ 16 മുതല്‍ 25 വയസ്സ് വരെയുള്ള യാത്രകള്‍ ഒപ്പിയെടുക്കുന്നതാണ് സിനിമയുടെ കഥ. രജിഷ വിജയനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here