കർണ്ണാടകയിൽ കുമാരസ്വാമി രാജി വയ്‌ക്കേണ്ട സാഹചര്യമില്ല : കെസി വേണുഗോപാൽ

കർണ്ണാടകയിൽ കുമാരസ്വാമി രാജി വയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കെസി വേണുഗോപാൽ. ഒറ്റപ്പെട്ട വിമർശം ഉണ്ടായെന്നും അതിനെ ഗൗരവകരമായി കാണുന്നുവെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇത് സംബന്ധിച്ച് എംഎൽഎയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി തീരുമാനതിനു മുൻപ് ആലപുഴയിൽ ചുവരെഴുത്ത് നടത്തിയത് തെറ്റാണെന്നും ഇതു തന്റെ അറിവോടെ അല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here