ആധായനികുതി റിട്ടേണ്‍ പുനപരിശോധന: രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

income tax raid in syro malabar case kottappady land owner

ആദായനികുതി റിട്ടേണ്‍ പുനപരിശോധിക്കാനുള്ള ഐ ടി വകുപ്പിന്റെ നോട്ടീസിന് എതിരെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

Read More:ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ വിവാദ ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നു

20112012 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ പുനപരിശോധിക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനം എടുത്തത്. ഇതിനെതിരെ രാഹുലും സോണിയയും നല്‍കിയ ഹര്‍ജികള്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top