കുരങ്ങുപനി ഭീതിയില്‍ വയനാട് ജില്ല: മൂന്ന് പേര്‍ക്ക് കൂടി രോഗലക്ഷണം

monkey

വയനാട് ജില്ലയില്‍ ഭീതി പടര്‍ത്തി കുരങ്ങുപനി പടരുന്നു. രോഗ ലക്ഷണത്തോടെ മൂന്ന് പേര്‍കൂടി കഴിഞ്ഞ ദിവസം ചികിത്സതേടിയെത്തി. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Read More:കുരങ്ങുപനി; കേരളത്തിലും ജാഗ്രതാനിര്‍ദേശം

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More