Advertisement

സിപിഎം ഒരു വിശ്വാസത്തിനും എതിരല്ല: എം.വി.ഗോവിന്ദൻ

January 29, 2019
Google News 0 minutes Read
mv govindan

സി.പി.എം ഒരു വിശ്വാസത്തിനും എതിരല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ . എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കാൻ സി.പി.എം മുന്നിലുണ്ടാകും. വിശ്വാസങ്ങൾക്കെതിരെ പൊരുതണമെന്ന് ചിലർ പറയുന്നത് തെറ്റാണ്. കെ.എസ്‌.കെ.റ്റി.യു വിന്റെ അൻപതാം വാർഷിക ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിശ്വാസികൾ ഭൂരിപക്ഷവും സി പി എമ്മിനൊപ്പമാണ്. വിശ്വാസത്തെ ഉപകരണമാക്കി വർഗീയ വാദികൾ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here