Advertisement

യുവാവിനെ തട്ടികൊണ്ട് പോകുന്നതിനിടെ ബൈക്ക് യാത്രികന് മേൽ കാർ കയറി; ദൃശ്യങ്ങള്‍ 24ന്

January 31, 2019
Google News 2 minutes Read
cctv

കൊച്ചിയിൽ യുവാവിനെ തട്ടികൊണ്ട് പോകുന്നതിനിടെ ബൈക്ക് യാത്രികന് മേൽ കാർ കയറി അപകടം സംഭവിക്കുന്ന ദൃശ്യം 24 ന്. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന തോമസ് എന്നയാളാണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി സ്വദേശിയാണ് തോമസ്.  ലൂതർ ബെൻ, ജോൺ പോൾ എന്നീ പ്രതികളാണ് കാർ കയറ്റി കൊലപ്പെടുത്തിയത്. പെരുമ്പാവൂർ സ്വദേശി വിനീതിനെ ഈ പ്രതികള്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പോലീസിനെ കണ്ട് വിനീത് കാറില്‍ നിന്ന് രക്ഷപ്പെട്ടു. ഇതോടെ പ്രതികൾ വേഗത്തിൽ കാർ ഓടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് തോമസിനെ ഇടിച്ച് താഴെയിടുന്നതും ശരീരത്തിന് മുകളിലൂടെ കാറ് കയറ്റുന്നതും കാണാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here