Advertisement

ബജറ്റിൽ പ്രവാസികൾക്കും പ്രത്യേക പദ്ധതികൾ

January 31, 2019
Google News 1 minute Read
pravasi

2019-20 ബജറ്റിൽ പ്രവാസികൾക്ക് പ്രത്യേക പദ്ധതികൾ. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വിദേശത്തു നിന്നും തൊഴിൽ നഷ്ടപ്പെട്ട് എത്തുന്നവർക്കായി സാന്ത്വനം പദ്ധതി നടപ്പിലാക്കും. ഇതിന് 25 കോടി വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസി സംരഭകർക്ക് പലിശ സബ്സിഡിക്ക് 15 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here