ആലപ്പാട്ടെ കരിമണൽ സമരം ഇന്ന് നിയമസഭയിൽ

ആലപ്പാട്ടെ കരിമണൽ സമരം ഇന്ന് നിയമസഭയിൽ . കരുനാഗപ്പള്ളി എം എൽ എ ആർ രാമചന്ദ്രനാണ് ശ്രദ്ധ ക്ഷണിക്കലൂടെ വിഷയം സഭയിൽ ഉന്നയിക്കുക. ഖനനം പൂർണമായി നിർത്തണമെന്ന സമര സമിതിയുടെ ആവശ്വത്തിനൊപ്പമാണ് റവന്യൂ മന്ത്രി അംഗമായ സി പി ഐ.
എന്നാൽ സി പി എം സമ്പൂർണ ഖനന നിരോധനത്തോട് യോജിക്കുന്നില്ല . ശബരിമലയിലെ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയ വിഭാഗത്തിന് നൽകണമെന്നാവശ്യപ്പെടുന്ന ഒ രാജഗോപാലിന്റെ ശ്രദ്ധ ക്ഷണിക്കലും ഇന്ന് സഭയിലുണ്ടാവും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here