രണ്ടുകോടി ജനങ്ങള്‍ക്ക് സൗജന്യ പാചകവാതകം

ഉജ്ജ്വല യോജന പദ്ധതിയിലൂടെ രാജ്യത്ത് 8 ലക്ഷം എല്‍ പി ജി കണക്ഷനുകള്‍ ലഭ്യമാക്കും. രണ്ടുകോടി ജനങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷനുകള്‍ അനുവദിക്കും. ഇതിനകം ആറുകോടി പാചകവാതക കണക്ഷനുകള്‍ സൗജന്യമായി നല്‍കി.
Read More:2022 ല്‍ പുതിയ ഇന്ത്യ, ലക്ഷ്യം ഭരണത്തുടര്‍ച്ചയെന്ന് പീയുഷ് ഗോവല്‍; ഇടക്കാല ബജറ്റ് അവതരണം തുടങ്ങി
ഇടക്കാല ബജറ്റ് പ്രസംഗത്തിനിടെയായിരുന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here