കളളപ്പണക്കാര്‍ക്കെതിരെ നടപടി തുടരും

കളളപ്പണക്കാര്‍ക്കെതിരെ നടപടി തുടരുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇതുവരെ 1.30 ലക്ഷം രൂപയുടെ കളളപ്പണമാണ് ഇതുവരെ കണ്ടെത്തിയത്. ജി എസ് ടിയിലൂടെ ഒരു ലക്ഷം കോടി രൂപ വരുമാനം ലഭിച്ചു.
Read More: ബജറ്റ്; ആദായ നികുതി പരിധി ഉയര്‍ത്തി
നോട്ട് നിരോധനത്തിലൂടെ 1, 30,000 കോടി രൂപയുടെ കളളപ്പണം നോട്ട് നിരോധനത്തിലൂടെ തിരിച്ചു പിടിച്ചെന്നും ഗോയല്‍ പറഞ്ഞു. 6900 കോടിയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. 16000 കോടിയുടെ വിദേശ സമ്പത്തും പിടിച്ചെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here