Advertisement

കൊല്ലം പ്രസ്‌ക്ലബ് സ്വർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് എം വെങ്കയ്യനായിഡു

February 2, 2019
Google News 0 minutes Read
kochi blue spikers won in kochi pro league

കൊല്ലം പ്രസ്‌ക്ലബ് സ്വർണ ജൂബിലി ആഘോഷങ്ങൾ എം വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ, എന്‍ കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രസ്‌ക്ലബിന്റെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന ഉപരാഷ്ട്രപതി മാധ്യമപ്രവര്‍ത്തനം മൂല്യാധിഷ്ടിതമാകണമെന്ന് ഓര്‍മ്മപ്പെടുത്തി. മൂല്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെ സമൂഹം അംഗീകരിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here