Advertisement

പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

February 6, 2019
Google News 0 minutes Read
prasanth bhoosan

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യ ഹർജി ഇന്ന് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ ഡയറക്ടർ ആയി നാഗേശ്വര റാവുവിനെ നിയമിച്ച വിഷയത്തിൽ ട്വിറ്ററില്‍ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആണ് കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തത്. ജസ്റ്റീസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here