വെള്ളനാതുരുത്തിൽ റവന്യൂ ഉത്തരവ് മറികടന്ന് ഖനനം

ആലപ്പാട് പഞ്ചായത്തിൽ റവന്യൂ വകുപ്പിന്റെ ഉത്തരവിനെ അട്ടിമറിച്ച് ഖനനം. വെള്ളനാതുരുത്തിൽ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയ ഒരേക്കറിലാണ് ഐ ആർ ഇ എൽ വീണ്ടും ഖനനം നടത്തുന്നത്. പാരിസ്ഥിതിക ലോല പ്രദേശമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഐആര്‍ഇയാണ് ഈ മേഖലയില്‍ ഖനനം നടത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here