Advertisement

കേരളത്തിലെ ഇടത് മുന്നണി സഹകരണം അടഞ്ഞ അധ്യായമല്ലെന്ന് ആര്‍.എസ്.പി

February 13, 2019
Google News 1 minute Read

കേരളത്തിലെ ഇടത് മുന്നണി സഹകരണം അടഞ്ഞ അധ്യായമല്ലെന്ന് ആര്‍.എസ്.പി. കേരളത്തില്‍ എല്‍.ഡി.എഫുമായ് സഹകരിയ്ക്കാന്‍ തയ്യാറെന്ന് ആര്‍.എസ്.പി ദേശിയ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി ട്വന്റി ഫോറിനോട് പറഞ്ഞു.സി.പി.എം സെന്‍ട്രല്‍ കമ്മറ്റി ക്ഷണിച്ചാല്‍ തുറന്ന മനസോടെ വിഷയം പരിഗണിയ്ക്കും.

Read Also: സോളാര്‍ തട്ടിപ്പ്; സരിതയ്ക്കും ബിജുവിനുമെതിരായ കേസില്‍ വിധി പറയുന്നത് 18 ലേക്ക് മാറ്റി

വിഷയങ്ങള്‍ സൗഹാര്‍ദപരമായി പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കുമെങ്കില്‍ അതിന് തയ്യാറാണ്. കൊല്ലം സീറ്റില്‍ മത്സരിക്കാന്‍ അനുവാദം നല്‍കണം എന്ന വ്യവസ്ഥ മാത്രമേ പാര്‍ട്ടിക്ക് ഉള്ളൂവെന്നും ക്ഷിതി ഗോസ്വാമി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here