ഹാരിസൺ കേസ്; ഉദ്യോഗസ്ഥർക്ക് തിരിച്ചടി

ഹാരിസൺ വിഷയത്തിൽ ഉദ്യോഗസ്ഥ നീക്കത്തിന് തിരിച്ചടി. ഉദ്യോഗസ്ഥ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് റവന്യൂ മന്ത്രി. റവന്യൂ മന്ത്രിയോട് യോജിച്ച് മുഖ്യമന്ത്രി. ഹാരിസണിൽ വീണ്ടും പരിശോധന നടക്കും.
നികുതി സ്വീകരിക്കുന്നതിൽ കൂടുതൽ പരിശോധന നടത്തും.

മന്ത്രിസഭ യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും പരിഗണിച്ചില്ല
സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ചുള്ള തീരുമാനം മതിയെന്ന് മുഖ്യമന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top