Advertisement

ചുവരുകളിൽ നിന്ന് ഇമ്രാൻഖാന്റെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പട്ട് പ്രതിഷേധം; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

February 23, 2019
Google News 1 minute Read

പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രീക്കറ്റ് താരവുമായ ഇമ്രാൻഖാന്റെ ചിത്രങ്ങൾ ബംഗാൾ ക്രിക്കറ്റ് അസോയിയേഷന്റെ ചുവരുകളിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധപരിപാടി സംഘടിപ്പിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത്.

ഇരുപത്തഞ്ചോളം ബി. ജെ.പി പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുൽവ്വാമ ഭീകരാക്രമണത്തിന് ശേഷം ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്ത് സംഘം ചേരുകയും പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.

Read Also : ഇമ്രാൻ ഖാനെതിരെ ലൈംഗികാരോപണം

ഒപ്പം ‘ഷെയിം ഓൺ പാക്കിസ്താൻ’,’ഡൗൺ ഡൗൺ ഇംമ്രാൻഖാൻ’ തുടങ്ങിയവ അച്ചടിച്ച പ്ലകാർഡുകളും ഉയർത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here