രണ്ടുദിവസത്തെ സിപിഎം കേന്ദ്രകമ്മറ്റി യോഗം ഡല്‍ഹിയില്‍ തുടങ്ങി

രണ്ട് ദിവസത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയോഗം ഡൽഹിയിൽ ആരംഭിച്ചു. പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ രൂപീകരിക്കുന്ന കാര്യത്തില്‍ കേന്ദ്ര കമ്മറ്റി യോഗം അന്തിമ തീരുമാനം കൈകൊള്ളും. ബംഗാളില്‍ നിലവില്‍ സി പി എം സിറ്റിംഗ് സീറ്റുകളായ റായ്ഗന്ജുവും , മൂര്ഷിദ്ബാധും ഉള്‍പ്പെടെ 15 മുതല്‍ 22 സീറ്റുകള്‍ നൽകണമെന്ന കോണ്ഗ്രസ് ആവശ്യം സിപിഎം അംഗീകരിച്ചിരുന്നില്ല.
Read More: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
ബംഗാളിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലെ സഖ്യ രൂപീകരണവും കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. ലോകസഭ തിരഞ്ഞെടുപ്പിനുള്ള സിപിഎംന്‍റെ പ്രകടനപത്രികയുടെ കരടും കേന്ദ്ര കമ്മറ്റി തയ്യാറാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here