Advertisement

മഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

March 5, 2019
Google News 0 minutes Read
1595 persons arrested in connection with fake hartal spread via whatsapp

മഞ്ചേരി പയ്യനാട് ആര്‍എസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. എസ്ഡിപിഐ പ്രവർത്തകൻ പയ്യനാട് സ്വദേശി അബ്ദുൾ മുനീറാണ് പിടിയിലായത്.  ആര്‍എസ്എസ് പ്രവർത്തകൻ അർജുനെയാണ് മുനീര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.  കഴിഞ്ഞ മാസം അഞ്ചാം തീയതിയായിരുന്നു സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here