Advertisement

പാക് പൗരന്മാരുടെ യുഎസ് വിസാ കാലാവധി മൂന്നുമാസമാക്കി കുറച്ചു

March 6, 2019
Google News 0 minutes Read
visa

പാക് പൗരന്മാരുടെ വിസ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കുറച്ചു. പാക്കിസ്ഥാന്റെ ഭീകരര്‍ക്ക് എതിരെ പാക്കിസ്ഥാന്റെ അനുകൂല നിലപാടില്‍ യുഎസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.  യുഎസ് വിസയ്ക്കുള്ള പാക് പൗരന്മാരുടെ അപേക്ഷാഫീസ് 160 ഡോളറില്‍ നിന്ന് 192 ഡോളറായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. വിസ ചട്ടത്തിലും നിരക്കിലും പാക്കിസ്ഥാന്‍ ഭേദഗതി വരുത്തിയതിന് പിന്നാലെയാണ് യുഎസിന്റെ നടപടി. അടുത്തിടെയാണ് പാക് പൗരന്മാരുടെ വിസ കാലയളവില്‍ പാക്കിസ്ഥാന്‍ മാറ്റം വരുത്തിയത്. അപേക്ഷ ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here