Advertisement

കാറിടിച്ച് റോഡില്‍ വീണ ബൈക്കയാത്രികന് മേല്‍ ബസ് കയറി ദാരുണാന്ത്യം

March 10, 2019
Google News 1 minute Read

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ മേൽ ബസ് കയറി ദാരുണാന്ത്യം. പുതപ്പാടി – മലപുറം പാലത്തിന് സമീപത്താണ് സംഭവം. കൊടുവള്ളിയ പറമ്പത്ത് കാവ് പുതുക്കുടി നിസാറാണ് മരിച്ചത്. കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ നിസാര്‍ കെഎസ്ആര്‍ടിസി ബസ്സിന് അടിയില്‍പ്പെടുകയായിരുന്നു.  വയനാട് ഭാഗത്ത് നിന്നും വരികയായിരുന്നു  കെ എസ് ആർ ടി സി ബസ്. അപകടം നടന്നയുടനെ നിസാറിനെ കോഴിക്കോട്മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here