കോടിയേരി ബാലകൃഷ്ണനെതിരെ  ആര്‍ എസ് പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ  ആര്‍ എസ് പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി  എൻ.കെ.പ്രേമചന്ദ്രനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Read More: പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം അക്രമ രാഷ്ട്രീയത്തിനെതിരെയെന്ന് കോടിയേരി

സെക്ഷൻ 171 G വകുപ്പ് പ്രകാരം കോടിയേരിക്കെതിരെ നടപടിയെടുക്കണമെന്നും ആര്‍ എസ് പി  സംസ്ഥാന സെക്രട്ടറി എ.എ.അസീസ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top