Advertisement

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

March 12, 2019
Google News 0 minutes Read

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. വയനാട് പനമരത്താണ് സംഭവം. പനമരം ആറുമുട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവനാണ് മരിച്ചത്. ഇയാളെ ആനയുടെ ചവിട്ടേറ്റ് റോഡില്‍ കിടക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു.

രാവിലെ പാൽ അളന്ന് തിരിച്ചു വീട്ടിലേക്ക് പോകും വഴി ആനയുടെ മുൻമ്പിൽ പെടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ രാജൻ ഏറെ നേരം റോഡിൽ കിടന്നു.തുടർന്ന് നാട്ടുകാരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രാവിലെ ഏഴരയോടെയാണ് മരിച്ചത് വീടിന് മീറ്ററുകൾ മാത്രം അകലെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here