മിയ ഖലീഫ വിവാഹിതയാകുന്നു

mia

മുന്‍ പോണ്‍ താരം മിയ ഖലീഫ വിവാഹിതയാകുന്നു. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗിനെയാണ് മിയ വിവാഹം കഴിക്കുന്നത്. മിയ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. സ്വീഡനില്‍ ഷെഫാണ് റോബര്‍ട്ട്.

പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ്. ഐഎസ് ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ രംഗത്ത് പിന്മാറിയത്. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും മിയയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. അഡള്‍ട് വെബ്സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു ഒരു കാലത്ത് മിയ. എന്നാല്‍ ഐഎസ്‌ ഭീഷണിയെ തുടര്‍ന്ന് ഈ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മിയയ്ക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത്. അഡള്‍ട്ട് വീഡിയോയില്‍ ഹിജാബ് ധരിച്ച് എത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും വലിയ വിവാദമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top