‘ദിസ് ക്യാരക്ടര്‍ ക്ലീന്‍, നോ ടാറ്റൂ, നത്തിംഗ്’ എന്ന് സൗബിന്‍, കുമ്പളങ്ങിയെ കുറിച്ച് താരങ്ങള്‍ പറയുന്നു

kumbalangi

കുമ്പളങ്ങിയില്‍ ‘ഇരയിട്ട് മീന്‍ ‘പിടിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഹിറ്റായതോടെ ഭാവന സ്റ്റുഡിയോസ് എന്ന പേരില്‍ വന്ന യുട്യൂബ് ചാനലിലൂടെ ചിത്രത്തിലെ പുതുമുഖ താരങ്ങളുടെ ഓഡീഷന്‍ അടക്കമുള്ള വീഡിയോകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഓരോ വീഡിയോയ്ക്കും ആരാധകര്‍ ഏറെ.

ഓരോ താരങ്ങള്‍ക്കും കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ നല്‍കിയ എക്സ്പീരിയന്‍സ് ചോദിച്ച് കൊണ്ടുള്ള വീഡിയോയും അടുത്തിടെ ഇവര്‍പുറത്തിറക്കിയിരുന്നു. ശ്യാം പുഷ്കറാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, മാത്യൂസ്, സുരാജ്, റിയ, അന്ന ബൈന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്നത്.  വീഡിയോ കാണാം.

ചിത്രത്തിലെ സുരാജ് എന്ന കഥാപാത്രത്തിന്റെ ഓഡീഷന്‍ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു, വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top