അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാത്തവര്‍ക്ക് വോട്ട് ചെയ്യണം; കെസിബിസി

kcbc

അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാത്തിനും കൂട്ടുനിൽക്കാത്ത നേതാക്കൾ തിരഞ്ഞെടുക്കപ്പെടണമെന്ന്. വിശ്വാസികൾക്ക് കെസിബിസി സർക്കുലർ.  മതത്തിന്റെയൊ ജാതിയുടെയൊ സമ്പത്തിന്റെയൊ ആർക്കും സാമൂഹ്യ വിവേചനം ഉണ്ടാകാൻ പാടില്ലെന്നും.  കത്തോലിക്ക സഭയ്ക്ക് ഏതെങ്കിലും പാർട്ടിയോടെ സ്ഥനാർത്ഥിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്നും കെ.സി.ബി സി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് ഡൊ.എം സൂസപാക്യംത്തിന്റെ സർക്കുലറിൽ പറയുന്നു. ഈ സര്‍ക്കുലര്‍ എപ്രിൽ 7നു എല്ലാ പള്ളികളിലും വായിക്കും

Circular – ELECTION (1) സര്‍ക്കുലര്‍ ഇവിടെ വായിക്കാം 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top