പാര്‍ത്ഥിപന്റെ മകളുടെ വിവാഹചിത്രങ്ങള്‍

parthipan

നടന്‍ പാര്‍ത്ഥിപന്റേയും സീതയുടേയും രണ്ടാമത്തെ മകള്‍ അഭിനയയുടെ വിവാഹം കഴിഞ്ഞു. നടന്‍ എംആര്‍ആര്‍ വാസുവിന്റെ മകളുടെ മകന്‍ നരേഷ് കാര്‍ത്തികാണ് വരന്‍. തമിഴ്നാട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. സിനിമാ താരങ്ങളായ, പൂര്‍ണ്ണിമ ഭാഗ്യരാജ്, ഭാഗ്യരാജ്, ശന്തനു, പാണ്ഡ്യരാജ്, നിരോഷ, ശോഭന, വൈരമുത്തു, ശിവകുമാര്‍, ,രോഹിണി, കാര്‍ത്തി, ലത രജനികാന്ത് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രങ്ങള്‍ കാണാം

Top