Advertisement

കോടികൾ വെട്ടിച്ച കേസ്; കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ റെയ്ഡ്

April 1, 2019
Google News 1 minute Read

കോടികൾ വെട്ടിച്ച കേസിൽ സിബിഐ റെയ്ഡ്. തിരുവനന്തപുരം എയർപോർട്ടിലാണ് വെട്ടിപ്പ് നടന്നത്. പ്രാസ്മിക് ഡ്യൂട്ടി ഫ്രീയാണ് കോടികൾ വെട്ടിച്ചത്. പത്ത് കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെയും കേസുണ്ട്. കസ്റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. ലൂക്ക് ജോർജിന്റെ വീട്ടിൽ പരിശോധന.

 

updating……

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here