ദു​ബൈ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ റ​ണ്‍വേ ന​വീ​ക​ര​ണ കാ​ല​ത്ത്​ എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ഷാ​ര്‍ജ​യി​ലേ​ക്ക് മാ​റും

jet fuel price hiked thrissur native booked for threatening to hijack airplane co-pilot licence cancelled for manhandling female pilot

ദു​ബൈ ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ റ​ണ്‍വേ ന​വീ​ക​ര​ണ കാ​ല​ത്ത്​ എ​യ​ര്‍ ഇ​ന്ത്യ, എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ഷാ​ര്‍ജ​യി​ലേ​ക്ക് മാ​റും. ഈ ​മാ​സം 16 മു​ത​ല്‍ 30 വ​രെ​യാ​ണ് മാ​റ്റം ഉ​ണ്ടാ​വു​ക.

ദുബൈയില്‍ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള പ്ര​തി​ദി​ന സ​ര്‍വ്വീ​സാ​യ എ.​െ​എ 983, ചെ​ന്നൈ​യി​ലേ​ക്കു​ള്ള എ.​െ​എ 906, വ്യാ​ഴാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും സേ​വ​നം ന​ട​ത്തു​ന്ന ദു​ബൈ – ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം റൂ​ട്ടി​ലെ എ.​െ​എ 951/952, ദു​ബൈ, ഗോ​വ, ബം​ഗ​ലൂ​രു റൂ​ട്ടി​ലെ എ.​െ​എ 993/994 എ​ന്നി​വ ഷാ​ര്‍ജ​യി​ല്‍ നി​ന്നാ​യി​രി​ക്കും സേ​വ​നം ന​ട​ത്തു​ക.എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സി​െ​ൻ​റ പ്ര​തി​ദി​ന മം​ഗ​ലാ​പു​രം സ​ര്‍വ്വീ​സാ​യ ​െഎ.​എ​ക്​​സ്​ 813/814, െഎ.​എ​ക്​​സ്​ 383/384, ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ദു​ബൈ​യി​ല്‍ നി​ന്ന് ഡ​ല്‍ഹി​യി​ലേ​ക്ക് പോ​കു​ന്ന െഎ.​എ​ക്​​സ്​ 141/142 എ​ന്നീ വി​മാ​ന​ങ്ങ​ളും ഷാ​ര്‍ജ​യി​ല്‍ നി​ന്നാ​യി​രി​ക്കും സേ​വ​നം ന​ട​ത്തു​ക​യെ​ന്ന് ക​മ്പ​നി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top