ഗ്ലാമര്‍ ലുക്കില്‍ ലെന; വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു

ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷോട്ട് വൈറലാകുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം താരത്തെ പ്രശംസിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്റുകളാണ് ലെനയുടെ ഫെയ്‌സ്ബുക്ക് പേജില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

‘ഇങ്ങനെ പോയാല്‍ വയസ്സ് കുറയ്‌ക്കേണ്ടി വരുമല്ലോ’, ‘മമ്മൂട്ടിക്ക് പഠിക്കുവാണോ’, പ്രായം കൂടുമ്പോള്‍ ഗ്ലാമര്‍ കൂടി വരുന്നു … ഇങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.

മുടി ബോയ്ക്കട്ട് ചെയ്ത് ലഹങ്ക ധരിച്ചാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. തോമസ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More