രശ്മി ഥാപ്പ ഛേത്രി: ഫിഫയുടെ ആദ്യ ഇന്ത്യൻ വനിതാ റഫറി; ഖത്തർ ലോകകപ്പ് നിയന്ത്രിക്കും

ഇന്ത്യയിൽ നിന്നുള്ള ഫിഫയുടെ ആദ്യ വനിതാ റഫറിയായി രശ്മി ഥാപ്പ ഛേത്രി. ലഭ്യമാകുന്ന വിവരങ്ങളനുസരിച്ച് 2022ലെ ഖത്തർ ലോകകപ്പ് നിയന്ത്രിക്കാൻ രശ്മിയുമുണ്ടാവും.

സിക്കിംകാരിയായ രശ്മി കഴിഞ്ഞ വർഷം നാഷണൽ ലെവൽ റഫറി ആയിരുന്നു. തുടർന്ന് നടത്തിയ പരിശീലന പരിപാടികൾക്കൊടുവിലാണ് രശ്മി ഖത്തർ ലോകകപ്പ് നിയന്ത്രിക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.

Top