ഡോ. ബാബുപോളിന്റെ സംസ്‌കാരം നാളെ ; തിരുവനന്തപുരത്ത് ഇന്ന് പൊതുദര്‍ശനത്തിനുവെയ്ക്കും

അന്തരിച്ച മുന്‍ അഡീഷണന്‍ ചീഫ് സെക്രട്ടിയും ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ.ഡി ബാബുപോളിന്റെ സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് കുറുപ്പുംപടി സെന്റ് തോമസ് കത്ത്രീഡലില്‍. ഇന്ന് മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഒന്‍പത് മണിയോടെ പുന്നന്‍ റോഡിലുള്ള സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലെത്തിക്കും. പൊതു ദര്‍ശനത്തിന് വച്ചശേഷം 12 മണിയോടെ കവടിയാറിലെ ബാബു പോളിന്റെ വീട്ടില്‍ എത്തിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top