Advertisement

ഐപിഎൽ; പ്ലേ ഓഫ് മത്സരങ്ങൾ ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റി

April 22, 2019
Google News 0 minutes Read

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾ ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റി ബിസിസിഐ. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ വേണ്ട അനുമതി വാങ്ങാതിരുന്നതോടെയാണ് ബിസിസിഐ വേദി മാറ്റിയത്.

ചെന്നൈ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ മെയ് ഏഴിനു നടക്കുന്ന ക്വാളിഫയർ മത്സരം ചെന്നൈയിൽ തന്നെ നടക്കും. എന്നാൽ മെയ് 8നു നടക്കുന്ന എലിമിനേറ്റർ, മെയ് 10നു നടക്കുന്ന ക്വാളിഫയർ 2 എന്നീ മത്സരങ്ങൾ വിശാഖപട്ടണത്തേക്ക് മാറ്റാൻ ധാരണയായിട്ടുണ്ട്.

മെയ് 12നാണ് ഐപിഎൽ ഫൈനൽ മത്സരം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here