Advertisement

വയനാട്ടിൽ തൊവരിമല സമരക്കാർ കളക്ട്രേറ്റ് ഉപരോധിക്കുന്നു

April 24, 2019
Google News 0 minutes Read

വയനാട്ടിൽ തൊവരിമലയിൽ വനഭൂമി കയ്യേറ്റം ഒഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ഭൂസമരസമിതി പ്രവർത്തകർ കളക്ട്രേറ്റ് ഉപരോധിക്കുന്നു. അഖിലേന്ത്യ ക്രാന്തി കിസാൻ സഭ, ഭൂസമരസമിതി എന്നിവയുടെ നേതൃത്വത്തിൽ തൊവരിമലയിൽ ഹാരിസൺ എസ്റ്റേറ്റിന് സമീപത്തെ മിച്ചഭൂമിയിൽ അവകാശം സ്ഥാപിച്ച് നടത്തിവന്ന ഭൂസമരമാണ് ഇന്ന് രാവിലെ ഒഴിപ്പിച്ചത്. ഇതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയിരത്തോളം പ്രവർത്തകർ തൊവരിമലയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here