Advertisement

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്; 189 അന്തർ സംസ്ഥാന ബസുകൾക്കെതിരെ കേസെടുത്തു

May 1, 2019
Google News 0 minutes Read

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി 189 അന്തർ സംസ്ഥാന ബസുകൾക്കെതിരെ കേസെടുത്തു. 5,47000 രൂപ പിഴ ചുമത്തി. ഒരു ബുക്കിംഗ് ഓഫീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. പിടികൂടിയ ബസുകളിൽ കൂടുതലും കല്ലട ട്രാവൽസിന്റേതാണ്. കല്ലട ട്രാവൽസിന്റെ 22 ബസുകളാണ് പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here