പനങ്ങാട് ബസ് അപകടത്തിൽ കല്ലട ബസിന്റെ നിയമലംഘനങ്ങൾ കണ്ടെത്തി എംവിഡി. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിൻ്റെ പിന്നിലെ...
ചേർത്തലയിൽ വാഹനാപകടം യുവാവ് മരിച്ചു. ബൈക്ക് കല്ലട ബസുമായികൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തണ്ണീർമുക്കം സ്വദേശി അജയ്...
കല്ലട ബസ് അപകടത്തിൽ നടപടിയെടുത്ത് ഗതാഗത വകുപ്പ്. അപകടത്തിന് കാരണക്കാരനായ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ഗതാഗത മന്ത്രി എകെ...
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ബസിനെതിരെ നടപടി വൈകും. തൃശ്ശൂർ കളക്ട്രേറ്റിൽ ചേർന്ന ആർടിഎ യോഗം തീരുമാനമാകാതെ പിരിഞ്ഞു....
കൊച്ചിയിൽ യാത്രക്കാരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കല്ലട ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ തൃശൂർ കലക്ടറേറ്റിൽ...
യാത്രക്കാരിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് കല്ലട ബസിന് നേരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം. ബസ് തടയൽ സമരം...
കല്ലട ബസ്സില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയുടെ ജാമ്യാപക്ഷേ കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച്...
താൻ കുറ്റം ചെയ്തിട്ടില്ലന്ന് കല്ലട ബസിലെ ഡ്രൈവർ ജോൺസൺ. സ്ത്രീ പറയുന്നത് തെറ്റാണ്. സ്ഥലം എത്തിയോ എന്നറിയാൻ തട്ടി വിളിക്കുക...
യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനു ഡ്രൈവറെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കല്ലടെ ബസ് ജീവനക്കാർക്ക് എതിരെ മറ്റൊരു പരാതി. ബസിന്റെ അമിത...
കല്ലട ബസിലെ പീഡനം. കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എംസി ജോസഫെയ്‌നിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കല്ലട ബസ്...