Advertisement

ചേർത്തലയിൽ കല്ലട ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

October 9, 2022
Google News 1 minute Read

ചേർത്തലയിൽ വാഹനാപകടം യുവാവ് മരിച്ചു. ബൈക്ക് കല്ലട ബസുമായി
കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തണ്ണീർമുക്കം സ്വദേശി അജയ് കൃഷ്ണൻ ആണ് മരിച്ചത്.

Story Highlights: bus and a bike collided in Cherthala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here