‘ക്രൂ ഡ്രാഗണ്‍’ പൊട്ടിത്തെറി സ്ഥിതീകരിച്ച് സ്‌പെസ് എക്‌സ്

ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്‌സ് നടത്തിയ ‘ക്രൂ ഡ്രാഗണ്‍’ പൊട്ടിത്തെറിച്ചെന്ന സ്ഥിതീകരണവുമായി അധികൃതര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്പെയ്സ് എക്‌സ് നടത്തിയ ‘ക്രൂ ഡ്രാഗണ്‍’ പൊട്ടിത്തെറിച്ചെന്ന വാര്‍ത്ത വരുന്നത്. എന്നാല്‍ നാസയോ സ്‌പെയ്‌സ് എക്‌സോ ഈ വാര്‍ത്ത സ്ഥിതീകരിച്ചിരുന്നില്ല.

ഇത് സംബന്ധിച്ച് ആദ്യ വാര്‍ത്ത പുറത്ത് വന്നത് അവ്യക്തമായ വീഡിയോയിലൂടെ ആയിരുന്നു. എന്നാല്‍, പുതിയ ക്യാപ്സ്യൂളിന്റെ അബോര്‍ട്ട് സിസ്റ്റം സ്റ്റാറ്റിക്-ഫയര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ പൊട്ടിത്തെറിയ്ക്കുകയാണ്. അഞ്ചു സെക്കന്‍ഡുകളുടെ രണ്ടു സെറ്റ് ഫയര്‍ ടെസ്റ്റുകളാണ് നടത്തിയിരകുന്നത് എന്നാല്‍ ദൗത്യ പരാജയപ്പെട്ടതോടെ ക്രൂ ഡ്രാഗണ്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ക്രൂ ഡ്രാഗണ്‍ തകര്‍ന്നത് ബഹികാരാശ സഞ്ചാരികളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ഉദ്യമത്തിനു വന്‍ തരിച്ചടിയായി മാറിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top