കൊൽക്കത്തയ്‌ക്കെതിരെ മുംബൈയ്ക്ക് 134 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 134 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ മുംബൈ ചെറിയ സ്‌കോറിൽ തളയ്ക്കുകയായിരുന്നു. 41 റൺസെടുത്ത ക്രിസ് ലിന്നാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ.റോബിൻ ഉത്തപ്പ 40 റൺസെടുത്തപ്പോൾ ആന്ദ്രെ റസ്സലിന് റണ്ണൊന്നുമെടുക്കാതെ മടങ്ങേണ്ടി വന്നു. മുംബൈയ്ക്ക് വേണ്ടി മലിംഗ മൂന്നും ഹാർദികും ബുംറയും രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി.
Innings Break!
The Mumbai Indians restrict #KKR to a total of 133/7. How quickly will the home team achieve this target?#MIvKKR pic.twitter.com/IxLFkPPTUu
— IndianPremierLeague (@IPL) May 5, 2019
Two for Hardik now. The danger man Lynn departs.#KKR 56/2 after 8.2 overs pic.twitter.com/pEsyr13bKl
— IndianPremierLeague (@IPL) May 5, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here