Advertisement

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

May 7, 2019
Google News 0 minutes Read
tv anupama

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. ആ​ന അ​ക്ര​മാ​സ​ക്ത​നാ​ണ്. അ​തി​നാ​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

മ​നു​ഷ്യ​രെ​യും ആ​ന​ക​ളെ​യും കൊ​ന്ന ആ​ന​യാ​ണ് രാ​മ​ച​ന്ദ്ര​ൻ. അ​തു​കൊ​ണ്ട് ആ​ള്‍​ത്തി​ര​ക്കു​ള്ള ഉ​ത്സ​വ​പ​റ​മ്പി​ല്‍ ആ​ന​യെ എ​ഴു​ന്നെ​ള്ളി​ക്കു​മ്പോ​ഴു​ള്ള അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യെ തീ​രു. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here