Advertisement

ഒ​ഡീ​ഷ​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പം സ്ഫോ​ട​നം

May 12, 2019
Google News 0 minutes Read

ഒ​ഡീ​ഷ​യി​ലെ ക​ലാ​ഹാ​ണ്ഡി​യി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പം ഇ​ര​ട്ട സ്ഫോ​ട​നം. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ൾ​നാ​ശ​ങ്ങ​ളോ ഇ​ല്ല. ആ​ദ്യ സ്ഫോ​ട​നം തൃ​ലോ​ച​ൻ‌​പു​രി​ലെ ക്യാ​മ്പി​നു സ​മീ​പ​മാ​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

ര​ണ്ടാം സ്ഫോ​ട​നം അ​മ്പാ​ഗു​ഡ ചൗ​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡ് ആ​ദ്യ സ്ഫോ​ട​നം ഉ​ണ്ടാ​യ സ്ഥ​ല​ത്തേ​ക്ക് നീ​ങ്ങി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സ്ഫോ​ട​നം. മാ​വോ​യി​സ്റ്റു​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണ് തൃ​ലോ​ച​ൻ‌​പു​രും അ​മ്പാ​ഗു​ഡ ചൗ​ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here