ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരയുന്നത് ഡേറ്റിങ്ങും പിസ്സയും

ഇന്റര്‍നെറ്റ് സേവനം വ്യാപകമായതോടെ ആഗോളതലത്തില്‍ തന്നെ ആളുകളുടെ ജീവിത രീതിയില്‍ പ്രകടമായ മാറ്റം വന്നിട്ടുണ്ട് ഇത് ഇന്ത്യക്കാരുടെ ജീവിതത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
എന്നാല്‍ മാറിയ ജീവിത രീതി ഇന്ത്യക്കാരുടെ ജീവിതശൈലിയും മാറ്റം വരുത്തിയിട്ടുണ്ട്. ഗൂഗിളിന്റെ ഏറ്റവും പുതിയ സേര്‍ച്ചിങ് വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരുടെ രണ്ടു ഇഷ്ട വിഷയങ്ങള്‍ ഡേറ്റിങ്, പിസ്സ ആണ്. ഡേറ്റിങ് തിരച്ചിലുകളില്‍ 40 ശതമാനം വളര്‍ച്ചയും ഡേറ്റിങ് ബ്രാന്‍ഡ് തിരച്ചിലുകളില്‍ 37 ശതമാനം വളര്‍ച്ചയുമാണ് കാണിക്കുന്നത്. ഇതിനു പുറമേ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരയുന്ന ഭക്ഷണം പിസ്സയുമാണെന്ന് ഫേസ്ബുക്കിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here