Advertisement

സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി ഐ എം വിജയൻ

May 21, 2019
Google News 0 minutes Read

കേരള സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി ഫുട്‌ബോൾ താരം ഐ എം വിജയനെ തെരഞ്ഞെടുത്തു. വിജയന് പുറമേ ജോർജ് തോമസ്, എം.ആർ.രഞ്ജിത്ത്, എസ്.രാജീവ്, കെ.റഫീഖ്, വി.സുനിൽകുമാർ, രഞ്ജു സുരേഷ് എന്നിവരാണ് മറ്റംഗങ്ങൾ. മന്ത്രി ഇ.പി ജയരാജനാണ് സ്‌പോർട്‌സ് കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുത്ത വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അംഗങ്ങൾ തന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയതായും സംസ്ഥാനത്തെ കായിക വികസനത്തിന് ഊർജ്ജം പകരുന്ന നിരവധി നിർദേശങ്ങൾ ഇവർ മുന്നോട്ടു വെച്ചതായും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here