എൻഡിഎ നേതാക്കൾ ഡൽഹിയിൽ ഇന്ന് കൂടിക്കാഴ്ച്ച നടത്തും

പതിനെഴാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് രണ്ട് ദിവസ്സം മാത്രം ബാക്കിനിൽക്കെ രാഷ്ട്രിയ നീക്കങ്ങൾ സജ്ജീവമാക്കി ഭരണ പ്രതിപക്ഷ വിഭാഗങ്ങൾ. എക്സിറ്റ് പോളൂകൾ അനുകൂലമായതോടെ അടുത്ത സർക്കാർ രൂപികരിയ്ക്കാനാകും എന്ന പ്രതിക്ഷയിൽ എൻഡിഎ നേതാക്കൾ ഡൽഹിയിൽ ഇന്ന് ഒത്ത് ചേരും.

അതേസമയം ഇലക്ട്രേണിക് വോട്ടിംഗ് മെഷിനെതിരെയുള്ള പരാതി വീണ്ടും ഉയർത്തി 21 പ്രതിപക്ഷ പാർട്ടികൾ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേത്യത്വത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More