Advertisement

ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന് മുന്നേറ്റം; ലീഡ് നില 70,000 പിന്നിട്ടു

May 23, 2019
Google News 1 minute Read

അന്തിമ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മാക്കി. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നും വരുന്ന ഫലസൂചനകളില്‍ ഏറെ മുന്നിലാണ് യുഡിഎഫ്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 19 സീറ്റിലും യുഡിഎഫ് മുന്നിലാണ്. 25 ശതമാനത്തോളം വോട്ട് എണ്ണി കഴിയുമ്പോള്‍ കാസര്‍ഗോഡ് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്.

അതേസമയം ഇടുക്കിയില്‍ ബഹുദൂരം മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. ലീഡ് നിലയില്‍ ഡീന്‍ കുര്യാക്കോസ് 70,000 പിന്നിട്ടു. അതേസമയം രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുമ്പിലാണ്.

കൂടുതല്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക്-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here