മോദിക്ക് അഭിനന്ദനവുമായി മോഹൻലാൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ കൂറ്റൻ വിജയത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനനന്ദിച്ച് നടൻ മോഹൻലാൽ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അഭിനന്ദനവുമായി മോഹൻലാൽ രംഗത്തെത്തിയത്.

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നരേന്ദ്രമോദി ജി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. നേരത്തെ രജനികാന്ത്, ശരത് കുമാർ, അഹിഷേക് ബച്ചൻ, ഹേമമാലിനി, ഋതേഷ് ദേശ്മുഖ് തുടങ്ങിയവരും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More