Advertisement

തെരഞ്ഞെടുപ്പിലെ തോൽവി; പാർട്ടി അധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ

May 23, 2019
Google News 0 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുമായും മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഇക്കാര്യം ചർച്ച ചെയ്തതായാണ് വിവരം.

എന്നാൽ മുതിർന്ന നേതാക്കൾ ഈ ആവശ്യം തള്ളിയതായും വിഷയം എഐസിസി പ്രവർത്തക സമിതി ചർച്ച ചെയ്യാൻ
തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, രാഹുൽ സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചെന്ന വാർത്തകൾ കോൺഗ്രസ് നിഷേധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here