കെട്ടിട നിർമ്മാണ കേന്ദ്രങ്ങളിൽ ക്രെയിൻ പൊട്ടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടിയുമായി അബുദാബി നഗരസഭ

കെട്ടിട നിർമ്മാണ കേന്ദ്രങ്ങളിൽ ക്രെയിൻ പൊട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാൻ കർശന നടപടിയുമായി അബുദാബി നഗരസഭ. ബഹുനില കെട്ടിട നിർമാണത്തിന് ഉപയോഗിക്കുന്ന ടവർ ക്രെയിനിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതൽ എടുക്കുന്നതിൽ വീഴ്ച വരുത്തിയ 8 കമ്പനികൾക്ക് പിഴ ചുമത്തി. ഈ മാസം 13 മുതൽ 20 വരെ നടത്തിയ പരിശോധനകളിലാണ് നിയമലംഘനം കണ്ടെത്തിയത്. 49 കമ്പനികൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top