വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ എസ്.ഐക്കെതിരെ കേസ്

എസ്.ഐ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. തുമ്പ എസ്.ഐ സുമേഷ് ലാലിനെതിരെയാണ് പീഡനക്കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. കൊല്ലം ആയൂർ സ്വദേശിനിയാണ് പരാതിപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top