അട്ടകുളങ്ങര ജയിൽ ചാട്ടം; സഹതടവുകാരിലൊരാളുടെ സഹായം ലഭിച്ചെന്ന് സ്ഥിരീകരണം

അട്ടക്കുളങ്ങരയിൽ സ്ത്രീകൾ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ ചാടാൻ സഹതടവുകാരിലൊരാളുടെ സഹായം ലഭിച്ചെന്ന് സ്ഥിരീകരണം.  ഇക്കാര്യം പരിശോധിക്കുന്നതിനായി സന്ധ്യയെയും, ശിൽപ്പയെയും ഫോർട്ട്  എസി ചോദ്യം ചെയ്യുകയാണ്.

പ്രതികൾ വർക്കല കാപ്പിലിൽ നിന്നും കയറിയ ഓട്ടോ റിക്ഷ ഡ്രൈവറുടെ മൊഴി പ്രതികളെ പിടിക്കാൻ നിർണ്ണായകമായി.

updating….

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top